കഴക്കൂട്ടം: പെരുമാതുറ ഷാനിബ മൻസിലിൽ അബ്ദുൽ സമദ് (85) നിര്യാതനായി. ഭാര്യ: ഹബീബ ബീവി. മക്കൾ: ഷംസിയ, സിയാദ്, ഷാനിബ, ഷംസുന്നിസ, ഷംല. മരുമക്കൾ: അബ്ദുൽ വാഹിദ്, റാഫി, താഹ, ആമിന അഹമ്മദ്.