ഷൊർണൂർ: റിട്ട. ഹവിൽദാർ പൊന്നുള്ളി ഗോവിന്ദൻകുട്ടി നായർ (88) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സായിദാസ്, സുധാലക്ഷ്മി. മരുമക്കൾ: സുനിത, ഗോപകുമാർ.