വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം അമ്പാഴക്കോട് നാരായണൻ (65) നിര്യാതനായി. ഭാര്യ: സരോജിനി (രുക്മിണി). മക്കൾ: സുരേഷ്, സുഭാഷ്, സുജാത. മരുമക്കൾ: സുധീഷ്, രാധിക, പ്രിയ.