വിയറ്റ്നാംപടി: കിഴുമുറി കുന്നൂർ റേഷൻ കടക്ക് സമീപം താമസിച്ചിരുന്ന ഹുസ്സൻകുട്ടി ഹാജിയുടെ മകനും ഇപ്പോൾ പട്ടാമ്പി ഉമിക്കുന്നിൽ താമസക്കാരനുമായ തിരുത്തുമ്മൽ ഹംസ (ഡ്രൈവർ ഹംസ - 75) നിര്യാതനായി. ഭാര്യ: ജമീല. മകൾ: ഹസീന. മരുമകൻ: അഷ്റഫ് (വിയറ്റ്നാംപടി). സഹോദരങ്ങൾ: ഉസ്മാൻ, ഫാത്തിമ, പരേതരായ മുഹമ്മദ് കുട്ടി, ബിയ്യുമ്മ.