കോങ്ങാട്: പേഴുംതറക്കൽ പരേതനായ ആലിക്കുട്ടിയുടെ മകൻ അബ്ദുസ്സമദ് (68) നിര്യാതനായി. മാതാവ്: പരേതയായ ജമീല. ഭാര്യ: എം.ഇ. ആയിശ. മക്കൾ: ഷെമീൽ സജാദ്, സൽമാൻ സാബിഖ്, ഡോ. സ്വാലിഹ ഷബ്നം. മരുമക്കൾ: ഡോ. ഫായിസ മൊയ്തു, റോഷ്ന അബ്ദുൽ അസീസ്, ഡോ. ഷംനീഷ് മുഹമ്മദ്. സഹോദരങ്ങൾ: ജലീൽ, നസീർ, സിറാജ്, ആയിശ, സുലൈഖ, പരേതരായ മുസ്തഫ, സുലൈമാൻ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12.30ന് കോങ്ങാട് സുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.