ആലത്തൂർ: തരൂർ കുരുത്തിക്കോട്ടിൽ രാഘവൻ (65) നിര്യാതനായി. ഭാര്യ: സജീവതി. മക്കൾ: ശരണ്യ, ശ്യാമിലി. മരുമക്കൾ: നവീൻ, ജോഷിലാൽ. സഹോദരങ്ങൾ: രവികുമാർ, വിശാലാക്ഷി, ഹേമാംബിക, ശാന്ത.