കൊല്ലം: കാവനാട് ആദിത്യ നഗർ - 98 റിട്ട. പ്രഫ. അമീർ അലിയുടെ (ഇസ്മായിൽ യാൺ കോർപറേഷൻ മെയിൻ റോഡ് കൊല്ലം) ഭാര്യ ഉബൈദ അമീർ അലി (72) നിര്യാതയായി. മക്കൾ: ഷെറീഫുദീൻ, മീര സിറാജ്. മരുമക്കൾ: ഷൈജ ഷെരീഫ്, സിറാജുദീൻ.