ഒറ്റപ്പാലം: ഗുരുസ്വാമി തൃക്കങ്ങോട് കൊക്കത്ത് സോമൻ നായർ (80) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ജയപ്രകാശ് (അബൂദബി), മഞ്ജു, വിദ്യ. മരുമക്കൾ: രജനി, ബാബു, അശോക്.