തോണിപ്പാടം: മാട്ടുമലയിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: റംലത്ത്, ഷഹബാനത്ത്, മൂസ, ഹുസനാർ, പരേതയായ ഹസീന. മരുമക്കൾ: അക്ബർ, നസീമ, ഫസീല.