കുനിശ്ശേരി: കരിയങ്കാട്ടിൽ കേശവെൻറ ഭാര്യ ദേവു (70) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രവി, രാമദാസൻ, രാജു, രത്നാമണി.