കുനിശ്ശേരി: ആനക്കാംപറമ്പിൽ കേലി (76) നിര്യാതനായി. ഭാര്യ: പാറു. മകൾ: ഭാഗ്യവതി. മരുമകൻ: രാമചന്ദ്രൻ. സഹോദരങ്ങൾ: കുട്ടാമണി, ചെല്ലകുട്ടി.