തൊടുപുഴ: വെണ്മയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രാധാമണിയമ്മ (82) നിര്യാതയായി. മക്കൾ: ഗീതകുമാരി (റിട്ട. എസ്.ബി.ഐ), അനിൽകുമാർ (റിട്ട. ബി.ഇ.സി.എസ്), ഉണ്ണികൃഷ്ണൻ, ഹരീഷ്കുമാർ (ഗീതാഞ്ജലി ഇലക്ട്രിക്കൽസ്). മരുമക്കൾ: ഗോപിനാഥ് (റിട്ട. എച്ച്.എൻ.എൽ), രാജശ്രീ, രഞ്ജിനി, സവിത.