ഇടവെട്ടി: ശാസ്താംപാറ പുന്നക്കല്‍ ഗോപി (75) നിര്യാതനായി. ഭാര്യ: വെങ്ങല്ലൂര്‍ കാര്യേടത്ത് കുടുംബാംഗം ഗൗരി. മക്കള്‍: ഉണ്ണികൃഷ്ണന്, ബിജി, സന്തോഷ് (ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം ട്രഷറര്‍). മരുമക്കള്‍: ഷീന, പരേതനായ സുരേഷ്, ദീപ.