വട്ടക്കിണർ: രാരംപറമ്പത്ത് അമ്മുക്കുട്ടിയമ്മ (103) നിര്യാതയായി. മക്കൾ: ഗംഗാധരൻ, കാർത്യായനി, ഗീത. മരുമക്കൾ: ഉഷാബേബി, പരേതനായ മനോഹരൻ. സഞ്ചയനം ഞായറാഴ്ച.