ഗോവിന്ദപുരം: ശ്രീ സുബ്രഹ്മണ്യ ആയുർവേദിക് നഴ്സിങ് ഹോം സ്ഥാപകൻ രാജരത്നം വൈദ്യരുടെ ഭാര്യ എടപ്പടത്തിൽ ശകുന്തള (70) നിര്യാതയായി. മക്കൾ: ഡോ. ടി. സനന്ദ് രത്നം (ശ്രീ സുബ്രഹ്മണ്യ ആയുർവേദിക് നഴ്സിങ് ഹോം, തടമ്പാട്ടുതാഴം), ഡോ. ഐഗ്ലിസ രത്നം (കവിരാജ് ടി.പി. വൈദ്യർ ആയുർവേദിക് ട്രീറ്റ്മെൻറ് സെൻറർ, ഫറോക്ക്). മരുമക്കൾ: ഹബിത പടവത്തലവളപ്പിൽ, കൊഴപ്പയിൽ രസിൻ (ബംഗളൂരു) സഹോദരങ്ങൾ: പ്രദീപ്കുമാർ (പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, തിരുവനന്തപുരം), രമണി, ശോഭന (റിട്ട. അധ്യാപിക), തങ്കമണി (റിട്ട. മാനേജർ സിൻഡിക്കേറ്റ് ബാങ്ക്), സുനില (അധ്യാപിക).