കൊടുവള്ളി: പൗരപ്രമുഖനും കിഴക്കോത്ത് പുത്തലത്തുപറമ്പ് മഹല്ല് കാരണവരുമായ മേപ്പൊയിൽ കോയ ഹാജി (100) നിര്യാതനായി. പിതാവ്: പരേതനായ മേപ്പൊയിൽ അയമ്മദ് ഹാജി. ഭാര്യമാർ: പരേതയായ ആമിന എരഞ്ഞോട്ട്, താഹിറ. മക്കൾ: പി.ടി. അഹമ്മദ് (എസ്.ഡി.പി.ഐ കോഴിക്കോട് ജില്ല സെക്രട്ടറി), പി.ടി. റഷീദ്, സൈനുദ്ദീൻ, ഫാത്തിമ, ഖദീജ, പരേതയായ നഫീസ. മരുമക്കൾ: മുഹമ്മദ് ഹാജി നീരാട്ട്പാറ, അബൂബക്കർ പരപ്പാറമ്മൽ, മമ്മുണ്ണി വേങ്ങോളി, റസിയ ചോലക്കര, നസീറ വെണ്ണക്കാട്, റൂബിയ പെരുമണ്ണ.