മാങ്കാവ്: കാളൂർ റോഡ് പരേതനായ അടിച്ചിക്കാട്ട് ബാലകൃഷ്ണെൻറ മകൻ മുരുകേഷ് (60) നിര്യാതനായി. ഭാര്യ: കെ. ശ്രീല. മകൾ: അക്ഷയ. സഹോദരൻ: മാണിക്യരത്നം. സഞ്ചയനം ഞായറാഴ്ച.