കൊടുവള്ളി: ഹൈസ്കൂളിന് സമീപം നെല്ലിക്കുന്നുമ്മൽ സൈനബി (84) നിര്യാതയായി.ഭർത്താവ്: പരേതനായ അസ്സയിൻ. മക്കൾ: ഫാത്തിമ, ആയിശ, സുബൈദ, അബ്ദുറഹിമാൻ, ഹഫ്സത്ത്, അബ്ദുറസാഖ്, ശരീഫ. മരുമക്കൾ: അബ്ദുല്ല മുസ്ലിയാർ കല്ലിടുക്കിൽ, അബ്ദുറഹിമാൻ കുയ്യോടിയിൽ, ഇബ്രാഹിം കരീറ്റിപറമ്പ്, സുഹറ, സൈനബ, പരേതരായ അസൈൻ പിലാശേരി, പരിയേയ് ആനക്കാവ്.