ഓമശേരി: കുന്നുമ്മൽ താമസിക്കും വരിക്കാൽ നാരായണിയമ്മ (നാണ്യമ്മ, 75) നിര്യാതയായി. മകൻ: ഷാജീന്ദ്രൻ (സെക്യൂരിറ്റി ഗുരുവായുരപ്പൻ കോളജ് കോഴിക്കോട്). മരുമകൾ: മിനി.