കുരുവട്ടൂര്‍: നമ്പിടി പറമ്പത്ത് സരോജിനിയമ്മ (73) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കീപ്പുറത്ത് ഭാസ്കരന് നായര്‍. മക്കള്‍: മുകേഷ്കുമാര്‍, പരേതനായ മനോജ്കുമാര്‍. മരുമക്കള്‍: ജയന്തി, സജിത . സഞ്ചയനം തിങ്കളാഴ്ച.