വാണിമേൽ: താവോട്ട് മുക്കിലെ പരേതനായ കരുവങ്കുനിയിൽ ഇബ്രാഹിംകുട്ടിയുടെ മകൻ കുഞ്ഞബ്ദുല്ല (42) നിര്യാതനായി. മാതാവ്: ബിയ്യാത്തു. ഭാര്യ: അസ്മ. മക്കൾ: ലുബാഷറിൻ, ലസിൻ ഫർസാൻ, ആദം. സഹോദരങ്ങൾ: മുഹമ്മദ് റാഫി (മസ്കത്ത്), ആയിശ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് വാണിമേൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.