ചാലിയം: കടലുണ്ടിക്കടവ് റോഡിൽ കടുക്കബസാറിന് സമീപം പറമ്പില്‍ ഹൗസില്‍ പുത്തലത്ത് പുതിയകത്ത് കദീശി (73) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് (കുഞ്ഞുട്ടി), നാസർ, കുഞ്ഞീവി, പരേതനായ നജീബ്. മരുമക്കൾ: റൈഹാനത്ത്, പരേതനായ ബഷീര്‍ (കൊടുവായൂർ). സഹോദരങ്ങൾ: ഹുസൈൻ കോയ, മുഹമ്മദ് കോയ, ഹസൻ കോയ, റാബിയ(കുഞ്ഞൻബീവി), സൈനബ, പരേതരായ കുഞ്ഞിക്കോയട്ടി, കുഞ്ഞാത്തുട്ടി, ഇമ്പിച്ചി ഫാത്തിമബി.