കുന്ദമംഗലം: കാരന്തൂർ മനത്താനത്ത് അമ്പലത്തിനു സമീപം താമസിക്കുന്ന പരേതനായ പടിഞ്ഞാറെ മാട്ടുമ്മൽ മോതിയുടെ ഭാര്യ ജമീല (49) നിര്യാതയായി. കോവിഡ്ബാധിച്ചു ചികിത്സയിലായിരുന്നു. മക്കൾ: സാദിഖ്, ആസൂറ. മരുമകൻ: ഷമീർ ചാനത്ത്.