പറമ്പില്‍കടവ്: മേടപ്പറമ്പ് എൻ.വി. ഹംസക്കോയ (65) നിര്യാതനായി. ഭാര്യ: കുല്‍സു. മക്കള്‍: സാജിദ, സാജിദ് അസ്ലമി (ദുബൈ), മുസ്തഫ സഖാഫി പറമ്പില്‍ ബസാര്‍, ആയിശ. മരുമക്കള്‍: മസ്താന്, റാഫി, മഖ്ബൂലത്ത്, ശഹര്‍ബാനത്ത്.