നെടുങ്കണ്ടം: പടപ്പുരക്കല്‍ ഇഗ്നേഷ്യസ് (ഈശപ്പന്, റോയല്‍ ഡ്രൈവിങ് സ്കൂള്‍ നെടുങ്കണ്ടം - 60) നിര്യാതനായി. ഭാര്യ: ഷേര്‍ളി. മക്കള്‍: തോമസ്, ജോസഫ്, അലോഷ്യസ്. മരുമക്കള്‍: പ്രിറ്റി, ലിബന്യ.