തൂക്കുപാലം: രാമക്കല്‍മെട്ട് പാട്ടത്തില്‍ ജോസഫ് (ഔസേപ്പച്ചന് - 80) നിര്യാതനായി. ഭാര്യ: ചെമ്മനമറ്റം ആലക്കാട്ട് കുടുംബാംഗം ചിന്നമ്മ. മക്കള്‍: ബേബിച്ചന്, ലീലാമ്മ, എല്‍സി, ഗ്രേസിക്കുട്ടി. മരുമക്കള്‍: ജാനറ്റ്, ടോമി, നോബിള്‍, ജോണ്സണ്.