ചെറുതോണി: കരിമ്പൻ ചിറക്കത്തൊട്ടിയിൽ ജോർജ് (വക്കച്ചൻ -81) നിര്യാതനായി. ഭാര്യ: മീൻകുന്നം ഇളംബാശ്ശേരിൽ കുടുംബാംഗം മേരി. മക്കൾ: സോഫി, ഷൈനി, ഷിബു, ഷിജി. മരുമക്കൾ: കുഞ്ഞുമോൻ മാറാട്ടുകുളം, പ്രിൻസ് ആനി തോട്ടത്തിൽ, ജിൻസി കുഴികൊമ്പിൽ, ബിജോ പുളിക്കൽ. സംസ്കാരം ഞായറാഴ്ച 2.30ന് വിമലഗിരി വിമല മാത പള്ളി സെമിത്തേരിയിൽ