ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവ് പുളിക്കൽ നാരായണൻ നായർ (94) നിര്യാതനായി. മക്കൾ: പ്രകാശ് ബാബു (റെയിൽവേ ലോക്കോ പൈലറ്റ്), പ്രസീത (ബിന്ദു). മരുമക്കൾ: ശശിധരൻ (അപ്പോളോ), ഭാമ (ക്ഷീര വികസന വകുപ്പ്).