ചെന്ത്രാപ്പിന്നി: അലുവത്തെരുവ് തെരുവത്ത് വീട്ടിൽ സൈതുമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഷാജഹാൻ, ഷാജിത. മരുമക്കൾ: ഷക്കീല, പരേതനായ ബഷീർ.