വടക്കഞ്ചേരി: മഞ്ഞപ്ര കോങ്ങോട്ട് പരേതനായ രാമനുണ്ണി നായരുടെ ഭാര്യ തത്തമംഗലം പാറേക്കാട്ട് ഓമന അമ്മ (94) നിര്യാതയായി. മക്കൾ: ജയരാമൻ (റിട്ട. ബാങ്ക് ഓഫിസര്‍, പഞ്ചാബ് നാഷനൽ ബാങ്ക്), മാധവൻ, രാജ് നാരായണൻ, ശാന്ത, ജ്യോതി, പരേതനായ മോഹൻകുമാർ. മരുമക്കൾ: ഗോപിനാഥൻ, ശ്രീകുമാർ, സുജാത, പുഷ്പലത, അനുപമ, സുചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മഞ്ഞപ്രയിലെ വീട്ടുവളപ്പിൽ.