ആലത്തൂർ: പഴമ്പാലക്കോട് പൂവത്തിങ്കൽ വീട്ടിൽ ശങ്കരൻ കുട്ടി (97) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: സരോജിനി, കൃഷ്ണൻകുട്ടി, പുഷ്പലത, മോഹൻദാസ്, വിലാസിനി, മനോജ്. മരുമക്കൾ: വിജയലക്ഷ്മി, മോഹനൻ, സുനിത, രാജേന്ദ്രൻ, ഗീത, പരേതനായ ചന്ദ്രൻ.