പട്ടാമ്പി: പെരുമുടിയൂർ കനാൽ നമ്പ്രം ഭാഗത്ത് താമസിക്കുന്ന തേക്കും കാട്ടിൽ ആലി മുഹമ്മദ് (കുഞ്ഞിപ്പ -77) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുട്ടി. മക്കൾ: അലി റസാഖ്, സക്കീന, റംല, സബൂറ, അബ്ദുൽ കരീം, സാജിദ. മരുമക്കൾ: മരക്കാർ, ബഷീർ, ഹസ്സൻ, ഷംസു, സുഹറ, റംസീന.