കേരളശ്ശേരി: ആലമ്പാറ വീട്ടിൽ നാണു ആശാരി (97) നിര്യാതനായി. ഭാര്യ: പരേതയായ നീലു. മക്കൾ: ശോഭന, ഉഷ, രാമകൃഷ്ണൻ, ബാലൻ. മരുമക്കൾ: രാമചന്ദ്രൻ, സേതുമാധവൻ, ബിന്ദു, സന്ധ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.