ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പുല്ലുണ്ടശ്ശേരി മുതലപ്ര വീട്ടിൽ പരേതനായ എം.ടി. തോമസിെൻറ ഭാര്യ മറിയാമ്മ തോമസ് (85) നിര്യാതയായി. തിരുവല്ല തേക്കുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, സൂസൻ, വർഗീസ്, സാലി, മിനി, പരേതനായ തങ്കച്ചൻ. മരുമക്കൾ: ഈപ്പൻ, ജോസ് പുത്തൂർ, ജോസ് മഞ്ചേരി, ഷീല തോമസ്, മിനി വർഗീസ്, പരേതനായ ജയിംസ്.