പറളി: പാലശ്ശേരി കച്ചേരിക്കുന്ന് അപ്പുനിലയം വീട്ടിൽ പരേതനായ അപ്പുവിെൻറ ഭാര്യ കല്യാണി (88) നിര്യാതയായി. മക്കൾ: സരോജിനി, സുലോചന, ഇന്ദിര. മരുമകൻ: ശങ്കരൻ. സഹോദരങ്ങൾ: രാധ, രാജൻ.