പത്തിരിപ്പാല: പഴയ ലെക്കിടി പടിഞ്ഞാർക്കര അയ്യൂട്ടി (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റംല, റഹ്മത്ത്, റാഫിയത്, നബീസത്ത്. മരുമക്കൾ: സലീം, സിറാജുദ്ദീൻ, ഉമ്മർ ശരീഫ്, മനാഫ്.