പത്തിരിപ്പാല: മങ്കര കാരാട്ടുവീട്ടിൽ പരേതനായ തീത്തിയുടെ മകൻ അയ്യപ്പൻ (82) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ശിവദാസൻ, അജിത് കുമാർ. മരുമക്കൾ: ജയന്തി, ഗീത.