താനൂർ: സംഗീത അധ്യാപകനും ഹാർമോണിയം, വയലിൻ വിദഗ്ധനുമായിരുന്ന തേമ്പലത്ത് സുരേന്ദ്ര നാഥൻ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: ബിന്ദു. മരുമകൻ: സതീഷ് (ചിറമംഗലം). സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), പരേതരായ രാമചന്ദ്രൻ, ശിവദാസൻ, സേതുമാധവൻ.