കാഞ്ഞാംപുറം: സോമാശിമംഗലം രേവതി ഭവനിൽ കെ. നാരായണപിള്ളയുടെ (റിട്ട. ബി.എസ്.എഫ്) ഭാര്യ കെ. പ്രസന്നകുമാരി തങ്കച്ചി (65) നിര്യാതയായി. മക്കൾ: സതീഷ്കുമാർ എൻ.പി (ഗവ. സെർവൻറ്സ് സഹകരണ സംഘം നെയ്യാറ്റിൻകര), പ്രസീജ എൻ.പി. മരുമക്കൾ: വൈജു. എ, രമ്യശ്രീമോഹൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്