പൂഴിക്കുന്ന്: പ്ലാമൂട്ടുക്കട മയൂരി ഭവനിൽ ദാമോദരൻ നായർ (82) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ. മക്കൾ: സുഗതകുമാരി, സിന്ധുലേഖ, സുരജകുമാരി, സുലഭകുമാരി. മരുമക്കൾ: കെ.ബി. വിജയകുമാർ (ബി.എസ്.എൻ.എൽ), എസ്. ഗോപകുമാർ (പൊലീസ് സബ് ഇൻസ്പെക്ടർ), കൃഷ്ണകുമാർ (ടി.എസ്.ആർ.ടി.സി), പരേതനായ എസ്. ജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.