തിരുവനന്തപുരം: കൊഞ്ചിറവിള രമ്യാഭവനിൽ രാജേന്ദ്രൻ (69- റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രമ്യ, രജിത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്