മലയിൻകീഴ്: ഏള്ളുമല എസ്.ജെ നിവാസിൽ അച്യുതൻനായർ (88) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൻ: ശിവകുമാർ (എൻജിനീയർ, ഡാൽമിയ സിമൻറ്, ഹൈദരാബാദ്). മരുമകൾ: ജിൻസിദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാറനല്ലൂർ ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.