മാറനല്ലൂര്‍: ചെന്നിയോട് ചെറുത്തലയ്ക്കല്‍ വീട്ടില്‍ പരേതനായ ഭാസ്കരന് നാടാരുടെ ഭാര്യ കമലം (78) നിര്യാതയായി. മക്കള്‍: ബാബു, ചെല്ലക്കുട്ടന്‍, പരേതനായ രാജന്, ചന്ദ്രന്. മരുമക്കള്‍: ഉഷ, സ്റ്റെല്ല, ഷീല. പ്രാര്‍ഥന ചൊവ്വാഴ്ച രാവിലെ 9.30ന്.