ചേരപ്പള്ളി: ആര്യനാട് ഇറവൂർ വലിയകളം കൃഷ്ണ വിലാസത്തിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ രാധ (70) നിര്യാതയായി. മക്കൾ: ബിനുകുമാർ, ശ്രീകുമാരി. മരുമക്കൾ: ആശ, കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.