ചേരപ്പള്ളി: പറേങ്ങാട് െഎത്തി വി.എസ്. സദനത്തിൽ പ്രദീപിെൻറ(ബാബു) ഭാര്യ ആർ. ഷീല (49) നിര്യാതയായി. മക്കൾ: നീതു, വിഷ്ണു. മരുമകൾ: സഞ്ജിത. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.