തിരുവനന്തപുരം: പൂജപ്പുര പാലസ് വ്യൂ റോഡിൽ സി.ആർ.എ- 30 ശാന്താ ഭവനിൽ എസ്. ഭാസ്കരൻ (81) നിര്യാതനായി. ഭാര്യ ജി. ശാന്താദേവി, മക്കൾ: അഭിലാഷ് ഭാസ്കർ, അരുൺ ഭാസ്കർ, അപർണ എസ്. ഭാസ്കർ. മരുമക്കൾ: മീര, സൗഭാഗ്യ, സരുൺ ജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് തൈക്കാട് ശാന്തികവാടത്തിൽ.