വലിയശാല : കൊച്ചാർ റോഡ് കെ.എൻ.ആർ.എ 173 ടി.സി 24/1344ൽ പരേതരായ കുട്ടൻപിള്ളയുടെയും സുമതിയമ്മയുടെയും മകൻ കെ. വിജയകുമാർ (67) നിര്യാതനായി. സഹോദരങ്ങൾ: സരോജനിയമ്മ, സുശീല, സരസ്വതി, സുമംഗല, ഹരികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.