തിരുവനന്തപുരം: തിരുമല പി.ടി.പി നഗർ പ്ലോട്ട് നമ്പർ 50ൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ശ്യാമളകുമാരി (67) നിര്യാതയായി. മക്കൾ: ലക്ഷ്മിചന്ദ്രൻ, രശ്മിചന്ദ്രൻ. മരുമക്കൾ: അഭിലാഷ്, രാജേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.