ഉമയനല്ലൂർ: നടുവിലക്കര വാഴോട്ടുവീട്ടിൽ രാജീവ് (55) നിര്യാതനായി. ഭാര്യ: ലത. മക്കൾ: കാർത്തിക്, വിഘ്നേഷ്.