തൊടിയൂർ: പുലിയൂർ വഞ്ചിതെക്ക് കോട്ടൂർ ചാലിൽ ശശിയുടെയും പരേതയായ യശോദയുടെയും മകൻ ഷാനവാസ് ശശികുമൽ (39) നിര്യാതനായി. സഞ്ചയനം ബുധനാഴ്ച എട്ടിന്.